Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, June 30, 2019

പുതിയ അധ്യാപക സഹായികൾ

മാറിയ പാഠഭാഗങ്ങളുടെ അധ്യാപകസഹായി അനുബന്ധം 

STD X

STD IX

Saturday, June 29, 2019

അഭിജ്ഞാന ശാകുന്തളം പരിഭാഷകൾ

മലയാളഭാഷയിലെ ആദ്യ നാടകവിവര്‍ത്തനം കേരളവര്‍മ്മയുടെ 'അഭിജ്ഞാനശാകുന്തളം' ആയിരുന്നു.അഭിജ്ഞാനശാകുന്തളത്തിന് കേരളവര്‍മ്മതന്നെ തയ്യാറാക്കിയ രണ്ടാമത് വിവര്‍ത്തനമാണ് മണിപ്രവാള ശാകുന്തളം.അഭിജ്ഞാനശാകുന്തളത്തിന് എ ആർ രാജരാജവർമ്മ തയ്യാറാക്കിയ വിവർത്തനമാണ് മലയാള ശാകുന്തളം.ശാകുന്തളത്തിന്റെ  മുപ്പതിലേറെ പരിഭാഷകൾ മലയാളത്തിൽ തന്നെ വന്നിട്ടുണ്ട്. അവയിൽ ചിലത് , (പാഠഭാഗം മാത്രം) പരിചയപ്പെടുന്നത് താരതമ്യാത്മക പഠനത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്നു.

മണിപ്രവാള ശാകുന്തളം  

                 PDF DOWNLOAD



വള്ളത്തോളിന്റെ ശാകുന്തളം പരിഭാഷ



               PDF DOWNLOAD

തിരുനല്ലൂർ കരുണാകരന്റെ ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷ




                PDF DOWNLOAD

അഭിജ്ഞാന ശാകുന്തളം നാടകം

മഞ്ജു വാരിയരുടെ അഭിജ്ഞാന ശാകുന്തളം നാടകം ചില പ്രധാന രംഗങ്ങൾ 

 

നഷ്ടവസന്തങ്ങള്‍ എ.ആര്‍.രാജരാജ വര്‍മ്മ

എ ആര്‍ രാജരാജ വര്‍മ്മയെക്കുറിച്ചുള്ള നഷ്ടവസന്തങ്ങള്‍ എന്ന ഡോക്യുമെന്ററി.ഋതുയോഗം പാഠഭാഗത്തിൽ കൊടുത്തിട്ടുള്ള QR Code Video


ഋതുയോഗം ഒരു ആമുഖക്ലാസ്സ്


ഋതുയോഗം പാഠഭാഗത്തെക്കുറിച്ചുള്ള ക്ലാസ്സ് - ടി ടി വാസുദേവൻ


ഋതുയോഗം പാഠഭാഗത്തെക്കുറിച്ച് ഡോ. എം. ലീലാവതി സംസാരിക്കുന്നു


Friday, June 21, 2019