Subscribe to:
Posts (Atom)
എന്റെ ഭാഷ - പഠനക്കുറിപ്പുകൾ
10 ാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ എന്റെ ഭാഷ ചോദ്യോത്തരങ്ങൾ - തന്മ, മലയാളം അധ്യാപകക്കൂട്...
-
വൈലോപ്പിളളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി. കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ...
-
10 ാ o ക്ലാസ്സ് കേരള പാഠാവലിയിലെ മുരിങ്ങാമരത്തോപ്പ് എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - HSS LIVE.GURU Bl...
-
10 ാ o ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - ആശ വി ടി Asha V T, H...
വളരെ അഭിനന്ദനീയമായ പ്രവർത്തനം .ഞാൻ സ്ഥിരമായി ഈ ബ്ലോഗ് കുട്ടികൾക്കായി ഉപയോഗപ്പെടുത്തുന്നു..താങ്കളെ ഇപ്പോൾ എന്റെ കുട്ടികൾക്ക് നല്ല പരിചയമാണ് .ഒത്തിരി സന്തോഷത്തോടെ
ReplyDeleteമുരാരി ശംഭു
ഗവ .മുഹമ്മദൻസ് ഹൈസ്ക്കൂൾ കൊല്ലകടവ് ചെങ്ങന്നൂർ
ReplyDelete9747059572
ഈ ബ്ലോഗ് പരിചയപ്പെട്ടപ്പോൾ മനസ്സിലേക്കു വന്നത് ഒരു കവിതാ ശകലം ആണ്. അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ.അപരനു വേണ്ടി സമയം ആരോഗ്യം കഴിവ് സിദ്ധികൾ എല്ലം നിർലോഭം ഒഴുക്കുന്ന നിങ്ങളുടെ ജീവിതം ദൈവാനുഗ്രഹ സമൃദ്ധമാകട്ടെ എന്ന് ആശംസിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ..
ReplyDeleteSIR
ReplyDeleteTHIS BLOG IS VERY HELPFUL
PLS ADD ME TO WATSAPP GROUP 9497625212
Pls അപ്‌ലോഡ് അദ്ധ്യാപ സഹായി
ReplyDelete