Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label അമ്മ. Show all posts
Showing posts with label അമ്മ. Show all posts

Tuesday, October 24, 2017

ബഷീറിന്റെ 'അമ്മ ' Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ബഷീറിന്റെ 'അമ്മ ' എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം

Saturday, October 7, 2017

ഭാവാത്മക വായന ഗദ്യപാഠങ്ങള്‍ Audio Download

മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയായ 'തന്മ' യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മലയാളം ഗദ്യപാഠങ്ങളുടെ ഭാവാത്മക മാതൃകാ വായനകളില്‍ ചിലത് .

തന്മ അംഗങ്ങള്‍ക്ക് പ്രത്യേക നന്ദി...

 10 കേരള പാഠാവലി

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം പാഠഭാഗങ്ങള്‍ കേട്ടുപഠിക്കാന്‍ സംവിധാനവുമായി അധ്യാപക കൂട്ടായ്മ. മലപ്പുറം ജില്ലയിലെ മലയാളം അധ്യാപകരുടെ സാംസ്‌കാരിക...

Read more at: http://www.mathrubhumi.com/print-edition/kerala/perinthalmanna-1.1969505

അമ്മ  - ബഷീര്‍

വിശ്വരൂപം - ലളിതാംബിക അന്തര്‍ജ്ജനം

കടല്‍ത്തീരത്ത് - ഒ വി വിജയന്‍

യുദ്ധത്തിന്റെ പരിണാമം - കുട്ടികൃഷ്ണ മാരാര്‍

Sunday, July 9, 2017

ആശ്വാസം - കൽപ്പറ്റ നാരായണൻ

ബഷീറിന്റെ 'അമ്മ' എന്ന പാഠഭാഗത്തിന് പ്രവേശകമായി നൽകാവുന്ന കവിത

അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവര്ത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാൻ ടോർച്ചെടുക്കണ്ട .
വിഷം തീണ്ടി
രോമത്തുളയിലൂടെ
ചോരവാർന്നു ചത്ത
അയൽക്കാരനെയോർത്ത്
ഉറക്കത്തിൽ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാൻ എത്തിയാൽ മാത്രം
കെടുന്ന  വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
തന്റെ കുറ്റമാണ് ഞാൻ അനുഭവിക്കുന്നതത്രയും എന്ന ഗർഭകാലത്തോന്നലിൽ നിന്ന്
അമ്മ ഇന്നലെ മുക്തയായി.
ഒടുവില്‍ അമ്മയെന്നെ പെറ്റുതീർന്നു.
ഭൂമിയിൽ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
ആലാപനം: കൽപ്പറ്റ നാരായണൻ

                                                         PDF DOWNLOAD

Sunday, July 2, 2017

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തില്‍ നടത്താവുന്ന ചില പ്രവർത്തനങ്ങള്‍
 
 ബഷീർ ദിന ക്വിസ് 1  Download

Credits: Ajidar V V, Kuttiadi

ബഷീർ ദിന ക്വിസ് 2  Download

Credits:BRC Mattannur

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണക്കുറിപ്പ്  - സ്ഥലത്തെ പ്രധാന സുല്‍ത്താന്‍

ലേഖനം ഡൗണ്‍ലോഡ് ചെയ്യാം  

 Credits:Dr. U Shamla, School Vidyarangam 

                     ബഷീര്‍ ഏകാന്തതയുടെ മറുതീരത്തില്‍ Documentary Part 1         

                  ബഷീര്‍ ഏകാന്തതയുടെ മറുതീരത്തില്‍ Documentary Part 2   

                                          ബഷീര്‍ ദ മാന്‍  Documentary Part 1

                                    ബഷീര്‍ ദ മാന്‍ Documentary Part 2

                                              ബഷീര്‍ ജീവിതരേഖ 

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...