Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, July 30, 2021

പാവങ്ങൾ സിനിമ പത്താം ക്ലാസ്സിലെ പാഠഭാഗം

 വിക്ടർ ഹ്യൂഗോയുടെ പ്രശസ്ത നോവൽ പാവങ്ങളുടെ  സിനിമാരൂപത്തിന്റെ  ഒരു ഭാഗം. പത്താം ക്ലാസ്സിലെ പാഠഭാഗം




Sunday, July 18, 2021

നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു? - സുഗതകുമാരി -പ്രവേശക വിശകലനം

 

നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു? - പ്രവേശക വിശകലനം


സുഗതകുമാരിയുടെ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്ന കവിതയാണ് പ്രവേശകം ആയി തന്നിരിക്കുന്നത്. തള്ളക്കിളി കുഞ്ഞുങ്ങൾക്ക് ഇരയുമായി തിടുക്കപ്പെട്ട് കൂട്ടിലേക്ക് വരികയായിരുന്നു. അവിടെ കണ്ട കാഴ്ച്ച അവളെ ആകെ തളർത്തി . നെഞ്ച് പിടഞ്ഞ് അവൾ അവിടെ ഉഴറിപ്പറന്നു. കിളി പറഞ്ഞ കാര്യം മനുഷ്യ ഭാഷയിലേക്ക് പരിവർത്തനം ചെയ്താൽ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്നാണ് എന്ന് കവയിത്രി സുഗതകുമാരി പറയുന്നു.കിളിയുട ലോകം അവളുടെ കൂടും കുഞ്ഞുങ്ങളുമാണ്. ഏതൊരു അമ്മയുടെയും ലോകമെന്നത് തന്റെ മക്കളാണ് . കിളിയുടെ നിസ്സഹായാവസ്ഥക്ക് കാരണം മനുഷ്യൻറെ പ്രവർത്തികൾ ആണ് . ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യരാശിയുടെ തന്നെ തകർച്ചക്ക് കാരണമാകുന്നു. അവളുടെ ചോദ്യം മനുഷ്യ സമൂഹത്തോടു മുഴുവനാണ്. കാരണം അവളുടെ ലോകം ഇല്ലാതാക്കിയത് മനുഷ്യരാണ്. എല്ലാവരുടെയും ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതി നൽകുന്നുണ്ട് .എന്നാൽ അവന്റെ അത്യാഗ്രഹത്തിനുള്ളത് ഈ പ്രകൃതിയിൽ ഇല്ല എന്ന് ഗാന്ധിജി പറയുകയുണ്ടായി. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ നേർചിത്രമാണ് സുഗതകുമാരി ടീച്ചർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനുമില്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്വമാണ്.

STD 9 Malayalam-നഗരത്തിൽ ഒരു യക്ഷൻ -വിശകലന ശബ്ദ നാടക പരമ്പര -നാടകക്കാരൻ മനോജ് സുനി

 


STD 9 Malayalam കേരളപാഠാവലി - അമ്മ ( ബഷീർ) - വിശകലന ശബ്ദ നാടകം - - -നാടകക്കാരൻ മനോജ് സുനി

 


STD 9 Malayalam മലയാളം - കുപ്പിവളകൾ - വിശകലന നാടകീയ ശബ്ദരേഖ - നാടകക്കാരൻ മനോജ് സുനി

 


SSLC Malayalam കോഴിയും കിഴവിയും - അടിസ്ഥാന പാഠാവലി -വിശകലന ശബ്ദ നാടക പരമ്പര - നാടകക്കാരൻ മനോജ് സുനി


 

SSLC Malayalam മലയാളം - കൊച്ചു ചക്കരച്ചി-വിശകലന ശബ്ദ നാടകം -നാടകക്കാരൻ മനോജ് സുനി

 


SSLC Malayalam കേരളപാഠാവലി - വിശ്വരൂപം - വിശകലന നാടകീയ ശബ്ദരേഖ - മനോജ് സുനി

 


SSLC Malayalam മലയാളം - അമ്മത്തൊട്ടിൽ വിശകലന നാടകീയ ശബ്ദരേഖ - നാടകക്കാരൻ മനോജ് സുനി

 

 


SSLC മലയാളം- വിക്ടർ ഹ്യൂഗോ - പാവങ്ങൾ - നാടകീയമായ അധ്യയനം - മനോജ് സുനി

 


 

Friday, July 9, 2021

First Bell 2.0 Malayalam Classes 2021-22

 ഇതുവരെ കഴിഞ്ഞ 8,9,10 ക്ലാസ്സുകളിലെ Victers Firstbell 2.0 ക്ലാസ്സുകളുടെ വിശദാംശങ്ങളും Link ഉം അടങ്ങുന്ന Google Document.

It will be upadated daily, as far as possible.

 

 Click Here....👇


 First Bell 2.0  Malayalam Classes 2021-22