Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label 10 AT. Show all posts
Showing posts with label 10 AT. Show all posts

Monday, March 1, 2021

മുകുളം മാതൃകാ ചോദ്യശേഖരം - കണ്ണൂർ ജില്ലാ പഞ്ചായത്ത്

  SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി  കണ്ണൂർ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മുകുളം മാതൃകാ ചോദ്യശേഖരം  ഒറ്റ പി ഡി എഫ് ഫയലിൽ. 

 

 മുകുളം മാതൃകാ ചോദ്യശേഖരം 2021

ഫോക്കസ് ഏരിയ നോട്സ് - ഫോക്കസ് 2021- തൃശ്ശൂർ ഡയറ്റ്

 

 SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി തൃശ്ശൂർ ഡയറ്റ് തയ്യാറാക്കിയ നോട്സ് ഫോക്കസ് 2021 ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി 

Sunday, February 28, 2021

SSLC Model Examination 2020-21 Question Paper

ഇന്ന് നടന്ന 2021 SSLC Model പരീക്ഷ - മലയാളം - കേരള പാഠാവലിയുടെ ചോദ്യ പേപ്പറിന്റെ ഘടന

 6 x 1 മാർക്ക് =  6 മാർക്ക്
 5 x 2 മാർക്ക് = 10 മാർക്ക്
10 x 4 മാർക്ക് = 40 മാർക്ക്
 4 x 6 മാർക്ക് = 24 മാർക്ക്

ആകെ = 80 മാർക്ക്

Focus Area യിൽ നിന്ന് ആകെ 60 മാർക്കിന്റെ ചോദ്യങ്ങളുണ്ട്.

1 x 4 മാർക്ക് = 4
2 x 2 മാർക്ക് = 4
7 x 4 മാർക്ക് = 28
4 x 6 മാർക്ക് = 24

ആകെ 60 മാർക്ക്

ചോദ്യങ്ങൾക്ക് Option ഇല്ല. അതായത് 80 മാർക്കിന്റെ ചോദ്യങ്ങളിൽ, കുട്ടിക്ക് എത്ര മാർക്കിന്റെ ഉത്തരങ്ങൾ വേണമെങ്കിലും എഴുതാം. എല്ലാ ഉത്തരങ്ങളും value ചെയ്യും. അതിൽ നിന്ന്  ഏറ്റവും മികച്ച ഉത്തരങ്ങളാണ് മൂല്യനി‍ർണ്ണയത്തിന് പരിഗണിക്കുക. പരമാവധി 40 മാർക്ക് വരെയാണ് ലഭിക്കുക


Download Question Paper

 

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...