Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, December 20, 2016

കവിതയുടെ മൃത്യുഞ്ജയം-വൈലോപ്പിള്ളിക്കവിതകള്‍

ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ.

കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 

വൈലോപ്പിള്ളിയുടെ ചില കവിതകളുടെ ഓഡിയോ രൂപം Mp3 ഫോര്‍മാറ്റില്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

എണ്ണപ്പുഴുക്കള്‍
ഹെഡ്‍മാസ്റ്ററും ശിഷ്യനും
ഊഞ്ഞാലില്‍


ഇവനെക്കൂടി - വൈലോപ്പിള്ളിയെക്കുറിച്ചുള്ള സച്ചിദാനന്ദന്റെ കവിത  ആലാപനം ജ്യോതിബായ്
 

3 comments:

  1. സാര്‍ അങ്ങയുടെ ശ്രമങ്ങള്‍ അങിനന്ദനീയം. ശരിക്കും അമ്പരന്നുപോയി
    അങ്ങയുടെ അനുമതിയോടെ ഇവിടെയുള്ള ചില പോസ്റ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഐടി @സ്ക്കൂള്‍ തയ്യാറാക്കുന്ന വിഭവശേഖരത്തിലേക്ക് ചേര്‍ക്കട്ടെ.
    വിരോധമുണ്ടെങ്കില്‍ അറിയിക്കുക
    Prakash V Prabhu
    MT IT@School Project
    Ernakulam
    9995358781
    jnanasreepprabhu@gmail.com

    ReplyDelete
    Replies
    1. തീര്‍ച്ചയായും സാര്‍,ഇത് എത്രയും കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്നതില്‍ സന്തോഷമെയുള്ളൂ..... ലിങ്ക് അയച്ചുതരുമല്ലോ...

      Delete
  2. വളരെ നന്നായിട്ടുണ്ട്...
    കവിതയെക്കുറിച്ചുള്ള എന്‍റെ യു ട്യൂബ് ചാനല്‍ https://www.youtube.com/user/drrsrajeev1/videos?view_as=subscriber

    ReplyDelete