ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന പ്രശസ്ത നോവലിന് അയ്യപ്പപ്പണിക്കര്‍ എഴുതിയ ആമുഖം.ദസ്തയേവ്സ്കി എന്ന മനുഷ്യനെയും ദസ്തയേവ്സ്കി എന്ന സാഹിത്യകാരനെയും മനസ്സിലാക്കാന്‍ സഹായകമാണ് ഈ ആമുഖം.
PDF Download
PDF Download
കെത്തളുവിന്റെ കവി ശ്രീ.സുകുമാരൻ ചാലിഗദ്ധയുമായി കേരള കരിക്കുലം കമ്മറ്റി അംഗം ഡോ . എം പി വാസു മുടൂർ നടത്തിയ അഭിമുഖം
No comments:
Post a Comment