മലയാളത്തിന്റെ പ്രിയകവി ആറ്റൂർ രവിവർമ്മയെക്കുറിച്ച് കവി അൻവർ അലി തയ്യാറാക്കിയ മറുവിളി എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം.
90 മിനുട്ടുള്ള ഈ ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങൾ മാത്രമേ യൂട്യൂബിൽ ലഭ്യമായിട്ടുള്ളൂ.മുഴുവൻ ഭാഗവും കൈവശമുള്ളവർ ദയവായി ഷെയർ ചെയ്യൂ.
No comments:
Post a Comment