കേരള സിലബസിലെ ഹൈസ്കൂൾ ( 8, 9, 10) ക്ലാസ്സുകളിലെ മലയാളം വിഷയവുമായി ബന്ധപ്പെട്ട അധ്യാപന - പഠന സഹായികളായ വിഭവങ്ങൾ
രചന - സി എം വർഗീസ് , ഹെഡ്മാസ്റ്റർ,എ യു പി സ്കൂൾ കുന്നുംകൈ,കാസർഗോഡ്
അവതരണം. രാജൻ കെ കെ, HST മലയാളം, GHS ബാനം
നീഹാര രാജ്, അഞ്ചാം ക്ലാസ്സ്,GHS ബാനം