SSLC MALAYALAM I -Online Test ലക്ഷ്‍മണ സാന്ത്വനം-Suresh Areekode
10 AT UNIT 1 Online Test- Asha V T
പത്താം ക്ലാസ്സിലെ മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ ബ്ലോഗുകളിൽ ലഭ്യമായ Online Test കളുടെ ഒരു സമാഹരണമാണിത്.
ഇതിൽ ഉൾപ്പെടാത്ത Online Test കളുടെ ലിങ്കുകൾ കൈവശമുള്ളവർ hsmalayalamresources@gmail.com എന്നവിലാസത്തിലോ 9961241032 എന്ന Whatsapp Number ലോ അയച്ചുതന്നാൽ ഇവിടെ ചേർക്കാം.
ഈ Online Test കൾ തയ്യാറാക്കിയ ആശ ടീച്ചർ, ഗീത ടീച്ചർ, സുരേഷ് മാസ്റ്റർ എന്നിവർക്കും ഇവ പ്രസിദ്ധീകരിച്ച ബ്ലോഗുകൾക്കും നന്ദി രേഖപ്പെടുത്തുന്നു.
10 കേരള പാഠാവലി
10അടിസ്ഥാന പാഠാവലി
No comments:
Post a Comment