Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, January 31, 2021

ഫോക്കസ് ഏരിയ നോട്സ് - നിറകതിർ - ആലപ്പുഴ ഡയറ്റ്

  SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി ആലപ്പുഴ ഡയറ്റ് തയ്യാറാക്കിയ നോട്സ നിറകതിർ  ഒറ്റ പി ഡി എഫ് ഫയലിൽ. 

കേരള പാഠാവലി & അടിസ്ഥാന പാഠാവലി

ഫോക്കസ് ഏരിയ നോട്സ് - ജാഗ്രത -കോട്ടയം ഡയറ്റ്

 

 SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി കോട്ടയം ഡയറ്റ് തയ്യാറാക്കിയ നോട്സ് ജാഗ്രത ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി & അടിസ്ഥാന പാഠാവലി

ഫോക്കസ് ഏരിയ നോട്സ് - STEPS - കണ്ണൂർ ഡയറ്റ്

 SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കായി കണ്ണൂർ ഡയറ്റ് തയ്യാറാക്കിയ നോട്സ് STEPS ഒറ്റ പി ഡി എഫ് ഫയലിൽ.


കേരള പാഠാവലി 


ഫോക്കസ് ഏരിയ നോട്സ് - ആഷ വി ടി

 ഈ വ‍ർഷത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് SSLC കുട്ടികൾക്ക് പഠിക്കാനായി നിർദ്ദേശിച്ചിരിക്കുന്ന 

ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ നോട്സ് ഒറ്റ പി ഡി എഫ് ഫയലിൽ. ഈ നോട്സ് തയ്യാറാക്കിയ കൊല്ലം അഞ്ചൽ ഈസ്റ്റ് സ്കൂളിലെ ആഷ വി ടി ടീച്ചർക്ക് അഭിനന്ദനങ്ങളും ആദരവും അറിയിക്കുന്നു.


കേരള പാഠാവലി 

അടിസ്ഥാന പാഠാവലി

Monday, January 4, 2021

Blog -Broken Links Fixed

 

പ്രിയരേ, 

   HS Malayalam Resource Blog ലെ ചില ലിങ്കുകൾ പ്രവർത്തിക്കുന്നില്ലെന്നും അതുകൊണ്ട് പല പാഠങ്ങളുടെയും പോസ്റ്റുകൾ കണ്ടെത്താൻ കഴിയുന്നില്ലെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ സാങ്കേതികപ്രശ്നമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.അത് പരിഹരിച്ചതായി സന്തോഷപൂ‍ർവം അറിയിക്കുന്നു.

        Blog Address ൽ hsmalayalamresources.blogspot.in എന്ന് കൊടുത്ത ലിങ്കുകളിലാണ് പ്രശ്നമുണ്ടായിരുന്നത്. അതിന് പകരം hsmalayalamresources.blogspot.com എന്നു തന്നെ ഉപയോഗിക്കണം.

         മുമ്പ് hsmalayalamresources.blogspot.in എന്ന ലിങ്ക് പല pdf file കളിലും കൊടുത്തിരുന്നു.പ്രസ്തുത ലിങ്കുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇത്തരത്തിൽ മാറ്റിക്കൊടുത്താൽ മതി.

Blog ലെ ഏതെങ്കിലും ലിങ്കുകൾ ഇനിയും പ്രവർത്തിക്കുന്നില്ലെങ്കിൽ ചൂണ്ടിക്കാണിച്ചാൽ ശരിയാക്കാം.