കേരള പാഠാവലിയുടെ ചോദ്യ പേപ്പറിന്റെ ഘടന തന്നെയാണ് അടിസ്ഥാനപാഠാവലിക്കും.
Focus Area യിൽ നിന്നുള്ള ചോദ്യങ്ങളുടെ ക്രമത്തിൽ മാത്രമേ വ്യത്യാസമുള്ളൂ.
6 x 1 മാർക്ക് = 6 മാർക്ക്
5 x 2 മാർക്ക് = 10 മാർക്ക്
10 x 4 മാർക്ക് = 40 മാർക്ക്
4 x 6 മാർക്ക് = 24 മാർക്ക്
ആകെ = 80 മാർക്ക്
Focus Area യിൽ നിന്ന് ആകെ 60 മാർക്കിന്റെ ചോദ്യങ്ങളുണ്ട്.
1 x 4 മാർക്ക് = 4
5 x 2 മാർക്ക് = 10
7 x 4 മാർക്ക് = 28
3 x 6 മാർക്ക് = 18
ആകെ 60 മാർക്ക്
ചോദ്യങ്ങൾക്ക് Option ഇല്ല. അതായത് 80 മാർക്കിന്റെ ചോദ്യങ്ങളിൽ, കുട്ടിക്ക് എത്ര മാർക്കിന്റെ ഉത്തരങ്ങൾ വേണമെങ്കിലും എഴുതാം. എല്ലാ ഉത്തരങ്ങളും value ചെയ്യും. അതിൽ നിന്ന് ഏറ്റവും മികച്ച ഉത്തരങ്ങളാണ് മൂല്യനിർണ്ണയത്തിന് പരിഗണിക്കുക. പരമാവധി 40 മാർക്ക് വരെയാണ് ലഭിക്കുക
Download Question Paper
No comments:
Post a Comment