കേരള സിലബസിലെ ഹൈസ്കൂൾ ( 8, 9, 10) ക്ലാസ്സുകളിലെ മലയാളം വിഷയവുമായി ബന്ധപ്പെട്ട അധ്യാപന - പഠന സഹായികളായ വിഭവങ്ങൾ
കഥ - വായനയുടെ അത്ഭുതലോകം
രചന : വർഗ്ഗീസ് നർക്കിലക്കാട്, ഹെഡ് മാസ്റ്റർ,AUPS കുന്നുംകൈ
വായന: നീഹാര രാജ് , GHS ബാനം