കുമാരനാശാന്റെ ചരമശതാബ്‌ദി
വർഷത്തിൽ 'ചണ്ഡാലഭിക്ഷുകി'യെ മുൻനിറുത്തി കവിയുടെ നിലപാടുകളിലൂടെ
ഒരു അന്വേഷണം
കുമാരനാശാന്റെ ചരമശതാബ്‌ദി
വർഷത്തിൽ 'ചണ്ഡാലഭിക്ഷുകി'യെ മുൻനിറുത്തി കവിയുടെ നിലപാടുകളിലൂടെ
ഒരു അന്വേഷണം
9 ാം ക്ലാസ്സിലെ മലയാളം പാഠപുസ്തകങ്ങളും അധ്യാപക സഹായികളുടെ ആദ്യ യൂണിറ്റുകളും പോസ്റ്റ് ചെയ്യുന്നു.
കേരള പാഠാവലി പാഠപുസ്തകം
കേരള പാഠാവലി അധ്യാപക സഹായി ( യൂണിറ്റ് 1,2)
അടിസ്ഥാന പാഠാവലി പാഠപുസ്തകം
അടിസ്ഥാന പാഠാവലി അധ്യാപക സഹായി ( യൂണിറ്റ് 1)
പുതിയ അധ്യയനവർഷത്തിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്വാഗതം.
ഈ വർഷം മാറിയ ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകം, അധ്യാപക സഹായികൾ, പഠനക്കുറിപ്പുകൾ, അധിക വായനാ സാമഗ്രികൾ തുടങ്ങിയവ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. ഇത്തരം സാമഗ്രികൾ hsmalayalamresources@gmail.com എന്ന Email Address ലോ 9961241032 എന്ന Whatsapp Number ലോ അയച്ചു തന്നാൽ ബ്ലോഗിൽ ഉൾപ്പെടുത്താം. നമ്മുടെ Telegram Group ൽ ചേരാൻ ഇവിടെ ക്ലിക്കൂ.