Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, August 27, 2017

ഓണക്കവിതകൾ

  ഈ മലനാട്ടിൻ വായുവിലുള്ളൊരു മധുരോദാരവികാരമായ ഓണത്തെ പാടിപ്പുകഴ്ത്താത്ത കവികളില്ല. ഓണത്തെ വരവേൽക്കാൻ ഇതാ ഒരു കവിതപ്പൂക്കളം

ഓണക്കവിതകൾ pdf  Download 

ഓണക്കവിത Download


ഓണക്കവിതാലാപനങ്ങൾ

ഓണം ഒരു പഴഞ്ചൊല്ല്-കടത്തനാട്ട് മാധവിയമ്മ-ആലാപനം കൃഷ്ണന്‍ കുറൂര്‍
ഓണക്കണക്ക് - ഒ എൻ വി കുറുപ്പ് - ആലാപനം: ജിഗീഷ്

No comments:

Post a Comment

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...