Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, August 3, 2017

പത്താം ക്ലാസ്സിലെ മലയാള കവിതകള്‍



കവിതകള്‍ അതിമനോഹരമായി ആലപിച്ച കാവ്യാലാപനം വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നന്ദി....

കേരള പാഠാവലി കവിതകള്‍

1.ലക്ഷ്മണസാന്ത്വനം-ആലാപനം. അത്തിപ്പറ്റ രവി 

2.പ്രിയദര്‍ശനം- ആലാപനം സംഗീത

3.പ്രലോഭനം- ആലാപനം അത്തിപ്പറ്റ രവി

4.അശ്വമേധം- കവി വയലാര്‍, ആലാപനം ദാസ് എം.ഡി 

5.മൈക്കലാഞ്ചലോ മാപ്പ് - കവി , ആലാപനം രാജീവ് കാറല്‍മണ്ണ

No comments:

Post a Comment