കേരള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അവരുടെ സർവീസിനിടയിൽ സ്ഥാനക്കയറ്റത്തിനും ഗ്രേഡിനും പ്രൊമോഷനും വേണ്ടി വകുപ്പുതല പരീക്ഷകൾ ( Departmental Tests ) പാസാകേണ്ടതുണ്ട്.
അധ്യാപകരെ സംബന്ധിച്ചിടത്തോളം ഹെഡ്‍മാസ്റ്റർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനാണ് പ്രധാനമായും ഇതിന്റെ ആവശ്യം വരിക.
Primary Hedmaster , High School Headmaster എന്നീ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് രണ്ട് പരീക്ഷകളാണ് പാസാകേണ്ടത്.
1. Kerala Account Test Lower - 4 papers
2. KER ( Kerala Education Act & Rules ) - 1 paper
Kerala Account Test ന് Lower കൂടാതെ Higher എന്നൊരു Test കൂടിയുണ്ട്. അതിനും 4 പേപ്പറുകളാണുള്ളത്. Higher Test പാസാകേണ്ട ആവശ്യം നമുക്കില്ലെങ്കിലും അപേക്ഷിക്കുമ്പോൾ Lower നും Higher നും അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്നത് നല്ലതാണ്. കാരണം രണ്ട് Test കൾക്കും പഠിക്കാനുള്ളത് ഒരേ പേപ്പറുകളാണ്. മാത്രമല്ല, Lower ന്റെ ഒരു പേപ്പർ പാസായില്ലെങ്കിൽ , പകരം അതേ പേപ്പറിന്റെ Higherന്റെ പരീക്ഷ പാസായാലും മതി, Lower ജയിച്ചതായി കണക്കുകൂട്ടും.
പരീക്ഷയിലെ 4 പേപ്പറുകളും ഒരു തവണ തന്നെ പാസാകണമെന്ന യാതൊരു നിർബന്ധവുമില്ല. അതുകൊണ്ടു തന്നെ ഒരോ തവണയും ഇഷ്ടമുള്ള പേപ്പറുകൾ മാത്രം എഴുതി പാസാകാം.
Account Test Lower ന്റെ 4 പേപ്പറുകൾ
1. Kerala Service Rules (Paper I)
2.Kerala Financial Code (Paper II)
3.Introduction to the Indian Government Accounts and Audit (Paper III)
4.The Kerala Treasury Code (Paper IV)
പഠിക്കേണ്ട പുസ്തകങ്ങൾ
Account Test (Lower) – (4 Papers)
1. Kerala Service Rules Vol.1
Kerala Service Rules Vol.2 (With Books)
2. Kerala Financial Code Volume I
Kerala Financial Code Volume II
Kerala Budget Manual (With Books)
3. Kerala Account Code Volume I (With Books)
Introduction to the Indian Government Accounts and Audit
(V th Edition except Chapters 12, 26, 27, 28and 29) (Without Books)
4. The Kerala Treasury Code Volume I
The Kerala Treasury Code Volume II
Kerala Account Code Volume II (With Books)
Account Test (Higher) – (4 Papers)
Part I
1. Kerala Financial Code Volume I
Kerala Financial Code Volume II
Kerala Budget Manual (With Books)
Part II
1. Kerala Account Code Volume I (With Books)
Introduction to the Indian Government Accounts and Audit
(V th Edition except Chapters 12, 26, 27, 28and 29) (Without Books)
The Constitution of India (Bare Act ) (With Books)
2. The Kerala Treasury Code Volume I
The Kerala Treasury Code Volume II
Kerala Account Code Volume II (With Books)
3. Kerala Service Rules Vol.1
Kerala Service Rules Vol.2 (With Books)
Departmental Test കൾക്ക് തയ്യാറെടുക്കുന്നവർക്കായി Youtube ൽ ധാരാളം ക്ലാസ്സുകളുണ്ട്. അവ കണ്ട് നന്നായി പഠിച്ചാൽ വിജയം ഉറപ്പിക്കാം. അത്തരത്തിലുള്ള കാസ്സുകളുടെ Youtube Playlist കളുടെ ലിങ്കുകളാണ് താഴെ തന്നിരിക്കുന്നത്. ഈ ലിസ്റ്റ് പൂർണ്ണമല്ല.
Departmental Test Online Classes All in One
Paper 1. KSR Vol.1 (Kerala Service Rules )
KSR Vol.2 (Kerala Service Rules )
KSR - Bhaskaran Pekkadam
KSR – KEDETE Channel
KSR - AJA Creations – Johnson
KSR - Alex Bosco
Paper 2. KFC Vol.1 (Kerala Financial Code)
KFC Vol.2 (Kerala Financial Code)
Kerala Budget Manual
KFC – KEDETEE Channel
KFC Vol.1 – Bhaskaran Pekkadam
Kerala Budget Manual - AJA Creations
Kerala Budget Manual – Bhaskaran Pekkadam
Kerala Budget Manual – Alex Bosco
Kerala Budget Manual – KEDETEE Channel
Kerala Budget Manual – Staff Classroom
Paper 3. Introduction to India Govt. Accounts and Audit
KAC -1 ( Kerala Account Code Vol. 1)
Constitution of India (Bare Act) -Higher only
Intro.Accounts - AJA Creations – Johnson
Intro.Accounts – Bhaskaran Pekkadam
Intro.Accounts – KEDETEE Channel
KAC 1 – Bhaskaran Pekkadam
Constitution of India -AJA Creations – Johnson
Constitution of India -Bhaskaran Pekkadam
Constitution of India – Alex Bosco
Constitution of India –KEDETEE Channel
Paper 4. KTC Vol. 1 (Kerala Treasury Code)
KTC Vol. 2 (Kerala Treasury Code)
KAC-2 ( Kerala Account Code Vol. 2)
KTC & KAC 2-Bhaskaran Pekkadam
KAC 2 -Alex Bosco
KEAR (Kerala Education Act & Rules)
KER - Bhaskaran Pekkadam
KER -Alex Bosco
Departmental Test -Online Mock Tests
1. KTC – Kerala treasury Code -Mock Test
2. KAC – Kerala Account Code – Mock Test – 20 Questions3. KAC – Kerala Account Code – Mock Test -50 Questions
4.KTC & KAC – Mock Test – 20 Questions
Kerala PSC Tips – Departmental Tests – A useful Website
Departmental Test Training Blogs of Bhaskaran Pekkadam
1.http://ksrmadeeasy.blogspot.com/
2.https://ksrproblems.blogspot.com/
3.http://kfcmadeeasy.blogspot.com/
4.https://kfc2madeeasy.blogspot.com/
5.https://kbmmadeeasy.blogspot.com/
6.https://iigaamadeeasy.blogspot.com/
7.http://kacmadeeasy.blogspot.com/
8.https://coimadeeasy.blogspot.com/
9.http://ktcmadeeasy.blogspot.com/
10.https://ktc2madeeasy.blogspot.com/
11.https://kac2madeeasy.blogspot.com/
12.http://kermadeeasy.blogspot.com/
Mop
ReplyDeleteNot necessary for teachers.. it may make confusion , if added here.. Thats why..
DeleteYou can manually check these channels foe MOP Classes
MOP ..?
ReplyDelete