'കാളകള്‍' ആസ്വാദനക്കുറിപ്പ് പി. ഭാസ്‌കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കവിതാസമാഹാരത്തിലേതാണ് 'കാളകള്‍' എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിതമാണ് കാളകളില്‍ ദൃശ്യവത്കരിക്കുന്നത്. അതോടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂര്‍ത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്. തോളത്ത് ഘനമുള്ള വണ്ടിയുടെ നുകംപേറിക്കൊണ്ട് വണ്ടിക്കാളകള്‍ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടിക്കൈയില്‍ മനുഷ്യരൂപംപൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാളയെപ്പോലെത്തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകംപേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവിതഭാരംപേറി കാളകളെപ്പോലെത്തന്നെ അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്. ദൗര്‍ഭാഗ്യം അവന്റെ കണ്ണീരൂറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകള്‍ നിര്‍വികാരങ്ങളും നിര്‍ജ്ജീവങ്ങളുമായത്. കണ്ണിന്റെ നിര്‍വികാരത മനസ്സിന്റേതുതന്നെയല്ലേ? ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സില്‍ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ടവാറടിയേല്‍ക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ. മരണമെന്ന യാഥാര്‍ഥ്യം കാളവണ്ടിക്കാരന്റെ ശവശരീരം പഴന്തുണിയില്‍ പൊതിഞ്ഞ് കൊണ്ടുപോകുമ്പോള്‍ അവനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കാന്‍ ഈ ഭൂമിയില്‍ ആരുമുണ്ടായിരുന്നില്ല. അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യത്തെ അനുവാചക ഹൃദയങ്ങളിലേക്കാവാഹിക്കാന്‍ ആ വിലാപമില്ലാത്ത വിലാപയാത്രയുടെ വിവരണം സഹായകമാകുന്നു. ആ അന്ത്യയാത്ര ഒരു ഗദ്ഗദമായി വായനക്കാരുടെ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കുന്നു
"കാളകൾ" കവിതയുടെ സംഗ്രഹം പി. ഭാസ്കരന്റെ "ഓർക്കുക വല്ലപ്പോഴും" എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെട്ട "കാളകൾ" കവിത, ഗ്രാമീണ ജീവിതത്തിന്റെ ദുർബലതകളും മനുഷ്യന്റെ കഷ്ടതയും ആഴത്തിൽ പ്രതിപാദിക്കുന്നു. കവിതയിൽ കാളകളുടെയും വണ്ടിയുടെയും ദൃശ്യങ്ങൾ, മനുഷ്യനും മൃഗത്തിനും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ്.
പോയിലൂടെ, കാളകൾ ഭാരമുള്ള വണ്ടിയെ താങ്ങി മന്ദഗതിയിലാണ് മുന്നേറുന്നത്, ഇത് ജീവിതത്തിന്റെ കഠിനമായ കഷ്ടതയെ പ്രതിനിധാനം ചെയ്യുന്നു. വണ്ടിയോടൊപ്പം കാളകളുടെ ഉടലുകൾ, ജീവിതത്തിന്റെ ഭാരം സഹിക്കുന്നവരുടെ ബോധത്തിന്റെയും ആത്മാവിന്റെയും നിലയവശം കാണിക്കുന്നു. വണ്ടിക്കാരന്റെ താങ്ങലും, അവന്റെ കണ്ണുകളിൽ കാണുന്ന നിസ്സഹായതയും, ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നതിന്റെയും ഉള്ളിലുള്ള മുറിവുകളുടെയും പ്രതിഫലനമാണ്.
കവിതയുടെ തുടർച്ചയിൽ, മരണത്തിന്റെ അനിവാര്യത പ്രത്യക്ഷപ്പെടുന്നു. വണ്ടിക്കാരന്റെ ശവശരീരം പഴന്തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകുമ്പോൾ, അവനെക്കുറിച്ചുള്ള ദുഃഖം അനുഭവിക്കുന്ന ആരുമില്ല. ഈ ദൃശ്യങ്ങൾ, മരണത്തിന്റെ ദുർബലതയെ പ്രതിപാദിക്കുന്നു, ജീവന്റെ താത്കാലികതയെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്.
അവസാനത്തിൽ, "കാളകൾ" ഒരു ശക്തമായ ആത്മനിവേദനയായി മാറുന്നു, തൊഴിലാളിത്തം, നഷ്ടം, കാലത്തിന്റെ ഗതി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട്. ഭാസ്കരന്റെ ശക്തമായ ഭാഷയും അത്രയും ദൃശ്യപരമായ ചിത്രങ്ങളും ഈ കവിതയെ മനുഷ്യനിന്റെ നിലയുടെ ആഴത്തിൽ ആലോചിപ്പിക്കുന്ന ഒരു പ്രഭാഷണമായി മാറ്റുന്നു.
Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Pulloottupadathu Bhaskaran and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
ReplyDelete'കാളകള്‍' ആസ്വാദനക്കുറിപ്പ് പി. ഭാസ്‌കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കവിതാസമാഹാരത്തിലേതാണ് 'കാളകള്‍' എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിതമാണ് കാളകളില്‍ ദൃശ്യവത്കരിക്കുന്നത്. അതോടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂര്‍ത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്. തോളത്ത് ഘനമുള്ള വണ്ടിയുടെ നുകംപേറിക്കൊണ്ട് വണ്ടിക്കാളകള്‍ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടിക്കൈയില്‍ മനുഷ്യരൂപംപൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാളയെപ്പോലെത്തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകംപേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവിതഭാരംപേറി കാളകളെപ്പോലെത്തന്നെ അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്. ദൗര്‍ഭാഗ്യം അവന്റെ കണ്ണീരൂറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകള്‍ നിര്‍വികാരങ്ങളും നിര്‍ജ്ജീവങ്ങളുമായത്. കണ്ണിന്റെ നിര്‍വികാരത മനസ്സിന്റേതുതന്നെയല്ലേ? ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സില്‍ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ടവാറടിയേല്‍ക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ.
മരണമെന്ന യാഥാര്‍ഥ്യം കാളവണ്ടിക്കാരന്റെ ശവശരീരം പഴന്തുണിയില്‍ പൊതിഞ്ഞ് കൊണ്ടുപോകുമ്പോള്‍ അവനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കാന്‍ ഈ ഭൂമിയില്‍ ആരുമുണ്ടായിരുന്നില്ല. അനിവാര്യമായ മരണമെന്ന യാഥാര്‍ഥ്യത്തെ അനുവാചക ഹൃദയങ്ങളിലേക്കാവാഹിക്കാന്‍ ആ വിലാപമില്ലാത്ത വിലാപയാത്രയുടെ വിവരണം സഹായകമാകുന്നു. ആ അന്ത്യയാത്ര ഒരു ഗദ്ഗദമായി വായനക്കാരുടെ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കുന്നു
Ohh poliyaanu😬😬😬😜
ReplyDeleteHmmmm😋
Delete🤧🤧🤧🤪🤪
ReplyDeleteSuper
ReplyDeletethis is very helpful, you are very good
ReplyDeleteഇത് വളരെ ഹെൽപ്ഫുള ആണ്
ReplyDeleteഈ കവിതയിൽ ഉപയോഗിച്ചിരിക്കുന്ന വൃത്തം എന്താണ്?
ReplyDeleteit is very useful
Deletemaranamass and ��
കേക
Deletemass our rakshayum illa super........
ReplyDelete.....
lot of spelling mistakes ooo maduthu.....
ReplyDeleteഇത് വളരെ െഹെൽപ്പ് ഫുള്ള് ആണ് Thanks 😊
ReplyDeletel
ReplyDelete"കാളകൾ" കവിതയുടെ സംഗ്രഹം
ReplyDeleteപി. ഭാസ്കരന്റെ "ഓർക്കുക വല്ലപ്പോഴും" എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെട്ട "കാളകൾ" കവിത, ഗ്രാമീണ ജീവിതത്തിന്റെ ദുർബലതകളും മനുഷ്യന്റെ കഷ്ടതയും ആഴത്തിൽ പ്രതിപാദിക്കുന്നു. കവിതയിൽ കാളകളുടെയും വണ്ടിയുടെയും ദൃശ്യങ്ങൾ, മനുഷ്യനും മൃഗത്തിനും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ്.
പോയിലൂടെ, കാളകൾ ഭാരമുള്ള വണ്ടിയെ താങ്ങി മന്ദഗതിയിലാണ് മുന്നേറുന്നത്, ഇത് ജീവിതത്തിന്റെ കഠിനമായ കഷ്ടതയെ പ്രതിനിധാനം ചെയ്യുന്നു. വണ്ടിയോടൊപ്പം കാളകളുടെ ഉടലുകൾ, ജീവിതത്തിന്റെ ഭാരം സഹിക്കുന്നവരുടെ ബോധത്തിന്റെയും ആത്മാവിന്റെയും നിലയവശം കാണിക്കുന്നു. വണ്ടിക്കാരന്റെ താങ്ങലും, അവന്റെ കണ്ണുകളിൽ കാണുന്ന നിസ്സഹായതയും, ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നതിന്റെയും ഉള്ളിലുള്ള മുറിവുകളുടെയും പ്രതിഫലനമാണ്.
കവിതയുടെ തുടർച്ചയിൽ, മരണത്തിന്റെ അനിവാര്യത പ്രത്യക്ഷപ്പെടുന്നു. വണ്ടിക്കാരന്റെ ശവശരീരം പഴന്തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകുമ്പോൾ, അവനെക്കുറിച്ചുള്ള ദുഃഖം അനുഭവിക്കുന്ന ആരുമില്ല. ഈ ദൃശ്യങ്ങൾ, മരണത്തിന്റെ ദുർബലതയെ പ്രതിപാദിക്കുന്നു, ജീവന്റെ താത്കാലികതയെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്.
അവസാനത്തിൽ, "കാളകൾ" ഒരു ശക്തമായ ആത്മനിവേദനയായി മാറുന്നു, തൊഴിലാളിത്തം, നഷ്ടം, കാലത്തിന്റെ ഗതി എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട്. ഭാസ്കരന്റെ ശക്തമായ ഭാഷയും അത്രയും ദൃശ്യപരമായ ചിത്രങ്ങളും ഈ കവിതയെ മനുഷ്യനിന്റെ നിലയുടെ ആഴത്തിൽ ആലോചിപ്പിക്കുന്ന ഒരു പ്രഭാഷണമായി മാറ്റുന്നു.
hows this? :D
DeleteProf. Prem raj Pushpakaran writes -- 2024 marks the birth centenary year of Pulloottupadathu Bhaskaran and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
ReplyDelete