വള്ളത്തോൾ പുരസ്കാരം നേടിയ പ്രഭാവർമ്മയുടെ പിതൃസന്ധ്യ എന്ന മനോഹരമായ കവിതയുടെ അതി മനോഹരമായ ആലാപനം. അമ്മത്തൊട്ടിൽ, ഓരോ വിളിയും കാത്ത് എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാം
ആലാപനം: ലക്ഷ്മി ദാസ്
കെത്തളുവിന്റെ കവി ശ്രീ.സുകുമാരൻ ചാലിഗദ്ധയുമായി കേരള കരിക്കുലം കമ്മറ്റി അംഗം ഡോ . എം പി വാസു മുടൂർ നടത്തിയ അഭിമുഖം
No comments:
Post a Comment