Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, July 3, 2019

സമഗ്ര ടീച്ചിംഗ് പ്ലാൻ pdf ആയി സേവ് ചെയ്യുന്ന വിധം

സമഗ്രയിൽ നിന്നുള്ള ടീച്ചിംഗ് പ്ലാൻ pdf ആയി സേവ് ചെയ്യുന്നത് എങ്ങനെ എന്നത് പലരുടെയും സംശയമാണ്. അതിന്റെ Steps താഴെക്കൊടുക്കുന്നു.

https://samagra.kite.kerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന Window യിൽ Teacher's Plan Select  ചെയ്യുക.

വലത് വശത്തു നിന്ന് ആവശ്യമായ ക്ലാസ്സ്, വിഷയം,പാഠം എന്നിവ തെരഞ്ഞെടുക്കുക.

ഏതെങ്കിലും ഒരു LO ( Learning Outcome ) തെരഞ്ഞെടുക്കുമ്പോൾ, അതിലെ യൂണിറ്റ് പ്ലാനുകൾ താഴെ ലിസ്റ്റ് ചെയ്യപ്പെടും.

 അവയിൽ ഒന്നിന്റെ മേൽ ക്ലിക്ക് ചെയ്ത് താഴോട്ട് പോയാൽ , Customize എന്ന Option ലഭിക്കും.

വേണ്ട മാറ്റങ്ങൾ വരുത്തിയതിനു ശേഷം Save ബട്ടൺ ക്ലിക്ക് ചെയ്യുക.



Save ചെയ്തു കഴിഞ്ഞാൽ നമ്മുടെ Teaching Plan താഴെ, My Plan എന്ന Tab ൽ ലഭ്യമാവും. അവിടെ Unit Plan ന്റെ നേരെയുള്ള Micro Plan എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Submit for Approval എന്നൊരു Option ലഭിക്കും.

അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ, ടീച്ചിംഗ് പ്ലാൻ സബ്മിറ്റ് ചെയ്യപ്പെടും.സബ്മിറ്റ് ചെയ്ത പ്ലാൻ pdf ആയി സേവ് ചെയ്യാനായി Unit Plan ന്റെ പേരിൽ Click ചെയ്യുക.

 താഴത്തെ തുറന്നു വരുന്ന window യിൽ, Print button Click ചെയ്യുക.

Print window യിൽ, Printer ൻ്റെ പേരിനു പകരം Print to file Select ചെയ്യുക. file pdf ആയി സേവ് ചെയ്യാം.(ഉബുണ്ടുവിൽ).

വിൻഡോസിൽ Microsoft Print to PDF തെരഞ്ഞെടുക്കുക

.ഇതിനായി ആദ്യ തവണ MS Office ൻ്റെ പുതിയ versions ൽ File - Export - Create PDF / XPS Document തിരഞ്ഞെടുക്കുക.  ഇതിനായി Office ൻ്റെ ഒരു add on programme install ചെയ്യേണ്ടി വരും. അതിനുള്ള കൂടുതൽ help താഴത്തെ ലിങ്കിൽ ..     

  https://support.office.com/en-us/article/save-or-convert-to-pdf-or-xps-d85416c5-7d77-4fd6-a216-6f4bf7c7c110

1 comment: