10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ കെത്തളു എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
കെത്തളു ആശയ വിശകലനം - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
കെത്തളു നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
കെത്തളു നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ കെത്തളു എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
കെത്തളു ആശയ വിശകലനം - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
കെത്തളു നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
കെത്തളു നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ആനന്ദാശ്രുക്കൾ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - HSS LIVE.GURU Blog
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ വിഷുക്കണി എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ
നോട്സ് - HSS LIVE.GURU Blog
ഒരു
പക്ഷിക്കുഞ്ഞിൻ്റെ മരണം
മലയാള നാടകത്തെ നമ്മുടെ തനത് പാരമ്പര്യത്തിലേക്കും നൂതനമായ
പ്രവണതകളിലേക്കും നയിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയ നാടകകാരനായിരുന്നു ഡോ.
വയലാ വാസുദേവൻ പിള്ള.അദ്ദേഹത്തിന്റെ ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിന്റെ
ധ്വന്യർത്ഥത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് എനിക്കിവിടെ പറയാനുള്ളത്.
ഒരു പക്ഷിക്കുഞ്ഞിന്റെ മരണത്തെക്കുറിച്ചാണ് ഈ നാടകം പറയുന്നത്.ഒരു
പക്ഷിശാസ്ത്രക്കാരൻ, കുറേ
കിളികൾ, പാടത്തിനുടമ എന്നിവരാണ് നാടകത്തിലെ കഥാപാത്രങ്ങൾ. വഴിവക്കിലെ
ഒരരയാൽ ചുവട്ടിലാണ് നാടകം അരങ്ങേറുന്നത്. അന്ധനായ പക്ഷിശാസ്ത്രക്കാരൻ
പ്രവേശിക്കുമ്പോൾ കിളികൾ അദ്ദേഹത്തിന് ചുറ്റും കൂടുന്നു. എല്ലാവരും ദു:ഖിതരാണ്. അവരുടെ
ദു:ഖത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്,അവരുടെ കൂട്ടത്തിൽ
നിന്ന് ഒരുവൻ തെറ്റിപ്പിരിഞ്ഞ് പോയിരിക്കുന്നു.അവൻ ഇതുവരെയും തിരിച്ച്
വന്നിട്ടില്ല. രണ്ടാമത്തെ കാരണം, അസഹ്യമായ വിശപ്പാണ്. കുന്നിൻപുറത്ത് വിളഞ്ഞുകിടക്കുന്ന കതിര്
കൊത്തിത്തിന്ന് വിശപ്പടക്കാൻ പക്ഷിശാസ്ത്രക്കാരൻ കിളികളോട് പറയുന്നു. അതുകേട്ട്
കിളികൾ പോകുന്നു. ഈ സമയത്ത് കിളികൾ കതിർ കൊത്തിത്തിന്നുന്ന പാടത്തിന്റെ ഉടമ
വരുന്നു. പക്ഷിശാസ്ത്രക്കാരനാണ് തന്റെ കൃഷിയിടം നശിപ്പിക്കാൻ കിളികളെ
പ്രേരിപ്പിച്ചതെന്ന കുറ്റത്തിന് പാടത്തിനുടമ പക്ഷിശാസ്ത്രക്കാരനെ അമ്പെയ്തു
വീഴ്ത്തുന്നു. കിളികൾ മടങ്ങിവരുമ്പോൾ തങ്ങളുടെ രക്ഷകന്റെ ദയനീയാവസ്ഥ മനസ്സിലാക്കി
ദു:ഖിക്കുന്നു. ഈ സമയത്ത് പാടത്തിനുടമ പശ്ചാത്താപത്തോടെ മടങ്ങിവരുന്നു. കൂട്ടംതെറ്റിപ്പോയ
കിളിയാണ് പാടത്തിനുടമയായി മാറിയത് എന്ന് നാടകാന്ത്യത്തിൽ നമുക്ക് മനസ്സിലാകുന്നു. ചിറകുകൾ
അറുത്തെറിഞ്ഞ് പോയ അവന് ഇപ്പോൾ ചിറകുകൾ തിരിച്ചുകിട്ടാൻ അതിയായ മോഹമുണ്ട്. കൂട്ടുകാരായപക്ഷികൾ
അവന്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്നുണ്ട്. അവന് ചിറകുകൾ തിരിച്ചു കിട്ടുമോ?
ഈ സന്ദിഗ്ദ്ധതയിൽ നാടകം അവസാനിപ്പിക്കുകയാണ്.
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ഒരു പക്ഷിക്കുഞ്ഞിന്റെ മരണം
എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ തയ്യാറാക്കിയത്...
Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് -
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ഖൽബിലെ നിലാവ് എന്ന പാഠത്തിന്റെ പഠനസഹായിയായി ഉപയോഗിക്കാവുന്ന കുറിപ്പ്
തയ്യാറാക്കിയത് കൽപറ്റ എസ് കെ എം ജെ എച്ച് എസ് എസിലെ മലയാളം അധ്യാപകനായ ശ്രീ. അരുൺകുമാർ
10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ഖൽബിലെ നിലാവ് എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ
തയ്യാറാക്കിയത്...
Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM
Asha V T, HST Malayalam,GHSS,Anchal East ,Kollam
നോട്സ് - അരുൺകുമാർ പി
P Arun Kumar, HST Malayalam,SKMJHSS Kalpetta,Wayanad
10 ാ o ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ കെത്തളു എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... കെത്തളു ആശയ വിശകലനം - തന്മ, മലയാള...