Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, May 20, 2024

സ്വാഗതം

 പുതിയ അധ്യയനവർഷത്തിലേക്ക് എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്വാഗതം.

 ഈ വർഷം  മാറിയ ഒൻപതാം ക്ലാസ്സിലെ പാഠപുസ്തകം, അധ്യാപക സഹായികൾ, പഠനക്കുറിപ്പുകൾ, അധിക വായനാ സാമഗ്രികൾ തുടങ്ങിയവ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. ഇത്തരം സാമഗ്രികൾ  hsmalayalamresources@gmail.com എന്ന Email Address ലോ  9961241032 എന്ന Whatsapp Number ലോ അയച്ചു തന്നാൽ ബ്ലോഗിൽ ഉൾപ്പെടുത്താം. നമ്മുടെ Telegram Group ൽ ചേരാൻ ഇവിടെ ക്ലിക്കൂ.

No comments:

Post a Comment