Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, October 8, 2025

മലയാള സിനിമയും മാപ്പിളപ്പാട്ടും


 10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ഖൽബിലെ നിലാവ് എന്ന പാഠത്തിന്റെ പഠനസഹായിയായി ഉപയോഗിക്കാവുന്ന കുറിപ്പ് 

തയ്യാറാക്കിയത് കൽപറ്റ എസ് കെ എം ജെ എച്ച് എസ് എസിലെ മലയാളം അധ്യാപകനായ ശ്രീ. അരുൺകുമാർ




ഖൽബിലെ നിലാവ് പഠനക്കുറിപ്പുകൾ

  10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ഖൽബിലെ നിലാവ് എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...

നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam



നോട്സ് - അരുൺകുമാർ പി

P Arun Kumar, HST Malayalam,SKMJHSS Kalpetta,Wayanad

ചിത്രകാരി ടീച്ചിംഗ് മാന്വൽ

10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ചിത്രകാരി എന്ന പാഠത്തിന്റെ പാഠാസൂത്രണം

തയ്യാറാക്കിയത് - തന്മ -മലയാള അധ്യാപക കൂട്ടായ്മ

ചിത്രകാരി പഠനക്കുറിപ്പുകൾ

 10 ാo ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ ചിത്രകാരി എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam



നോട്സ് - അരുൺകുമാർ പി

P Arun Kumar, HST Malayalam,SKMJHSS Kalpetta,Wayanad

Saturday, September 27, 2025

സാറാ ജോസഫുമായ്‌ എഴുത്തുകാരി ഷീലാ ടോമി നടത്തിയ അഭിമുഖം

 

വെള്ളത്തിന്‌ തെളിയാതിരിക്കാനാവില്ല...


‘ആതി’യുടെ കഥാകാരി സാറാ ജോസഫുമായ്‌ എഴുത്തുകാരി ഷീലാ ടോമി നടത്തിയ  അഭിമുഖം...


അണുധൂളി പ്രസാരത്തി-

            ന്നവിശുദ്‌ധ ദിനങ്ങളില്‍

മുങ്ങിക്കിടന്നു നീ പൂര്‍വ്വ

പുണ്യത്തിന്റെ കയങ്ങളില്‍ (ആറ്റൂര്‍ രവിവര്‍മ്മ)

 

" 'ആതി' അങ്ങനെ ഒരു കയമാണ്. പ്രാചീനവിശുദ്ധിയോടെ, തണുപ്പോടെ അത് കിടക്കുന്നു. മരുഭൂമിയില്‍ ഹാഗാര്‍ അവളുടെ മൃതപ്രായനായ മകനോടൊപ്പം മുങ്ങിക്കിടന്ന ജീവന്റെ ഉറവ പോലൊന്ന്. മനസ്സിലും ശരീരത്തിലും മാരകമായി അണുവികിരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ നിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാന്‍ എനിക്കൊരു കയം വേണം. അതിനാണ് ഞാന്‍ ആതി എഴുതിയത്. "

                               

'അനന്തരം തോണികള്‍ പുറപ്പെട്ടു. കത്തിച്ച പന്തങ്ങളുമായ് അനേകര്‍ തോണികളില്‍ കയറി. ഇരുട്ടിന് തീ പിടിച്ചു. വെള്ളത്തില്‍ ഇടിമിന്നലുകള്‍ വീണു. ഒന്നാമത്തെ തുഴ വെള്ളത്തില്‍ എറിഞ്ഞവന്‍ ദിനകരന്‍. പിന്നാലെ മറ്റുള്ളവര്‍....

യാത്ര ആരംഭിക്കുകയായി ‘ആതിയിലൂടെ... ഒരു ഇന്‍റര്‍വ്യൂ ആയിരുന്നില്ല മനസ്സില്‍. പലവട്ടം വായിച്ച് മനസ്സില്‍ കുടിയേറിയ ‘ആതിയിലെ നിര്‍മലജലത്തിലൂടെ ടീച്ചറുടെ വിരല്‍ത്തുമ്പു പിടിച്ച് ഒരു യാത്ര... 

മഴയുള്ള ഒരു പ്രഭാതത്തിലാണ് പ്രിയപ്പെട്ട എഴുത്തുകാരിയുടെ മുറ്റത്ത് എത്തിയത്. മഴയില്‍ കുളിച്ചു നില്‍ക്കുന്ന ലാളിത്യമുള്ള തേക്കാത്ത വീട്. പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ നിര്‍മ്മിതി. കോളിംഗ്ബെല്‍ മുഴക്കി പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ മഴക്കൊപ്പം മനസ്സും ശങ്കിച്ചു. അതിരാവിലെ ബുദ്ധിമുട്ടാവുമോ ടീച്ചര്‍ക്ക്‌! ശാരീരികമായ പ്രയാസങ്ങളെ പുഞ്ചിരിയില്‍ ഒളിപ്പിച്ച് വാതില്‍ തുറന്നു വന്നു ‘ആതിയുടെ കഥാകാരി.

പച്ചപ്പ് കണ്ട് മഴ കണ്ട് കാറ്റ് കൊണ്ട് ഉമ്മറത്ത്‌ ഞങ്ങളിരുന്നു...

ടീച്ചര്‍ പറഞ്ഞു തുടങ്ങി... ആതിയെക്കുറിച്ചു മാത്രമല്ലനാടിന്റെ വികസന സങ്കല്‍പത്തെക്കുറിച്ചും...      

                                   


ആതി - വായനാനുഭവം - പി അരുൺകുമാർ

 

ആതി എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെക്കുറിച്ച് കൽപറ്റ എസ് കെ  എം ജെ ഹൈസ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ. പി അരുൺകുമാർ എഴുതുന്നു.




വെള്ളത്തിന് തെളിയാതിരിക്കാനാവില്ല പഠനക്കുറിപ്പുകൾ

  10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ  വെള്ളത്തിന് തെളിയാതിരിക്കാനാവില്ല എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - HSS LIVE.GURU Blog 

ആതി നോവൽ - കണ്ണാടി -ഏഷ്യാനെറ്റ്


 





Friday, September 26, 2025

ബത്തേരിക്കടുത്ത് മലങ്കരയിൽ പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ ബത്തേരിക്കടുത്ത് മലങ്കരയിൽ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...

നോട്സ് - HSS LIVE.GURU Blog 

മണ്ണും മനുഷ്യനും പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - തന്മ, മലയാളം അധ്യാപകക്കൂട്ടായ്മ


നോട്സ് - HSS LIVE.GURU Blog 

തേൻ സിനിമ ആസ്വാദനം - വിജയകുമാർ ബ്ലാത്തൂർ

 


തേൻ പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ തേൻ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 

നോട്സ് - സുമേഷ് കെ എം

Sumesh K M , HST Malayalam ,RGMHSS Mokeri, Kannur



നോട്സ് - HSS LIVE.GURU Blog 

അന്നന്നത്തെ മോക്ഷം -പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ അന്നന്നത്തെ മോക്ഷം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam



നോട്സ് - HSS LIVE.GURU Blog 

ഇടിക്കാലൂരി പനമ്പട്ടടി: അനായകത്വത്തിന്റെ ആഖ്യാനങ്ങള്‍ -ജി ഉഷാകുമാരി

 

 പൊതുവായിരിക്കാന്‍ വെമ്പുന്ന കവിതകളാണ് പി.എന്‍.ഗോപീകൃഷ്ണന്റേത്അത്രതന്നെ സൂക്ഷ്മമായിരിക്കാനും മൂര്‍ത്തമായിരിക്കാനും അവയ്ക്കു ജാഗ്രതയുണ്ട്രക്തത്തിലെ ഓരോ കോശത്തെയും സ്പര്‍ശിക്കണമെന്നു റില്‍ക്കെ പറയുന്ന ജാഗ്രതയ്ക്കായി അനുഭവങ്ങളെ ഉറവയില്‍ നിന്ന് അധികം അകലാതെ 'ഒരു മാത്രയില്‍        ഒരു മാത്രയില്‍ കൂടുതല്‍അയാള്‍ മടിപിടിച്ച് അടയിരിക്കുന്നു മടിയരുടെ മാനിഫെസ്റ്റോ).  ഇക്കിളികള്‍ക്കും മിമിക്രികള്‍ക്കുമപ്പുറം അലഘുവായ കാവ്യസഞ്ചാരങ്ങളായി അവ 'ഇടിക്കാലൂരി പനമ്പട്ടടിയി'ല്‍ കാണാംവസ്തുക്കളുടെയും കാലത്തിന്റെയും അടിപ്പടവുകളിലേക്കും തിരിച്ചും ഭാവന നടത്തുന്ന തിരശ്ചീനവും ലംബവുമായ  അരിച്ചുനീങ്ങല്‍ പുതിയ ഒരു പൊതുവിടത്തെയാണ് തിരയുന്നത്. 'കൈപ്പുണ്യമുള്ള ഒരു അമ്മൂമ്മ'യെപ്പോലെ ജനത പാകം ചെയ്‌തെടുത്ത മൈതാനത്ത് (പനങ്ങാട് ഹൈസ്‌കൂള്‍ മൈതാനംഫുട്‌ബോളും ക്രിക്കറ്റും മാത്രമല്ല തര്‍ക്കോവ്‌സ്‌ക്കിയുടെയും ആയിരത്തിയൊന്നു രാവുകളുടെയുമൊക്കെ പലമ കവി കണ്ടെടുക്കുന്നത് അങ്ങനെയാണ്.'സമ്മര്‍ ഇന്‍ അള്‍ജിയേഴ്‌സി'ല്‍ രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള ബാവോ ബാവോ മരത്തിന്റെ ചുവട്ടില്‍ നിന്നപ്പോളനുഭവിച്ച അതീത സംസ്‌കാരത്തിന്റെ സ്പന്ദനത്തെക്കുറിച്ച് കാമു എഴുതുന്നുണ്ട്.'പോളാടാക്കീസും''ജി.എല്‍.പി.സ്‌കൂള്‍ പാപ്പിനിവട്ട'വുമൊക്കെ തീര്‍ക്കുന്ന അനുഭവങ്ങളുടെ പൊതുമയും പലമയും കവിതയില്‍ സംസ്‌കാരചരിത്രത്തെ വായിച്ചെടുക്കുന്നു.

എങ്കിലും പുതിയകാലത്തെ സാമൂഹ്യജീവിതത്തെക്കുറിച്ചുള്ള സന്ദിഗ്ദ്ധതകളാണ്  കവിതകളെ കനമുള്ളതാക്കുന്നത്സ്വന്തമിടങ്ങളില്‍ തളക്കപ്പെട്ട് ഒറ്റതിരിഞ്ഞ വ്യക്തികളുടെ ഒരു കൂട്ടമെന്ന നിലക്കുള്ള  സാമൂഹികത തീര്‍ച്ചയായും എഴുപതുകളുടെയോ അതിനു മുമ്പുള്ളതിന്റെയോ തുടര്‍ച്ചയല്ലപ്രത്യാശയിലായിരിക്കുമ്പോഴും ഒറ്റപ്പെട്ടുപോകുന്നതിന്റെകൂട്ടത്തില്‍ കലരുമ്പോഴും വേറിട്ടുപോകുന്നതിന്റെ കൂടി കവിതകളായി അവ മാറുന്നത് അതുകൊണ്ടാണ്അതിന്റെ ഉറവ ഇത്തരത്തില്‍ ആത്മനിഷ്ഠം കൂടിയാണ്അത് ആഘോഷിക്കപ്പെടുന്നില്ലെങ്കിലുംപഴയതിനോടുള്ളകാല്പനികവും ഗൃഹാതുരവുമായ നഷ്ടബോധത്തേക്കാള്‍ അവയുടെ സാധ്യതകളെ ഭാവനയിലൂടെ പുതിയ മാനുഷികതയിലേക്ക് കൂട്ടിയിണക്കാനാണിവിടെ കവി ശ്രമിക്കുന്നത്.
                          സൂക്ഷ്മജനാധിപത്യത്തിന്റെ ഭാവനയിലാണ് പുതിയ മാനവികതയെക്കുറിച്ചുള്ള കവിതകള്‍ ഗോപീകൃഷ്ണന്‍ പണിതെടുക്കുന്നത്മണ്ടനും മടിയനും നുണയനും കോങ്കണ്ണനും കള്ളനും പേനുകളും ഒറ്റക്കുരങ്ങുമൊക്കെ തീര്‍ക്കുന്ന അപരലോകം അധികാരത്തിന്റെ സൂക്ഷ്മബോധങ്ങളെത്തന്നെ അഴിച്ചുപണിയുന്നുകാലത്തെ ദൈനംദിനത്തിന്റെ മാത്രകളിലേക്ക് ഇറക്കിനിര്‍ത്തുന്നുസ്ഥലത്തെ നമ്മുടെ ചുറ്റുവട്ടത്തേക്ക് വളഞ്ഞുപിടിക്കുന്നുസംസ്‌കാരത്തിന്റെ പെരുമാറ്റ ഇടങ്ങളില്‍ അവര്‍ കണക്കുതീര്‍ക്കുന്നു,നമ്മളെങ്ങനെ നമ്മളായെ'ന്ന് നമ്മളെക്കൊണ്ട് പറയിച്ചുകൊണ്ട്ആഖ്യാനസ്വരത്തില്‍ കടന്നുവരുന്ന സ്വാഭാവികമായ അഹംബോധത്തില്‍ നിന്നുപോലും മുക്തമായിക്കൊണ്ടാണിതു കവി സാധിക്കുന്നത്പുതുകവിതയുടെ പൊതുസ്വഭാവത്തില്‍ആഖ്യാനസ്വരത്തെ സംബന്ധിച്ച് ഇത്രമാത്രം വിഛേദം സാധിച്ച കവികള്‍ കുറവ്ആധുനികതയുടെ കാലത്തെ കവിയായ ആഖ്യാതാവില്‍ നിന്നും  പുതുകവി എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിന്റെ ഉത്തരം ഒരു പക്ഷേ  കവിതകളുടെ കഥന പ്രമേയങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. 'അസലുവിന്റെ ഇത്ത, 'ദാസിന്റെ അമ്മ', ' കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു', 'പെണ്‍സൂചി', 'വൃത്തം', 'അലക്ക്', 'നരഭോജനംതുടങ്ങിയ കവിതകളുടെ ഉള്ളടക്കത്തിലൂടെ വിശദീകരിക്കാന്‍ കഴിയുന്നതാണവആഖ്യാനസ്വരത്തിന്റെ വിഛേദമായി കണ്ടെടുക്കാന്‍ കഴിയുന്ന സ്‌ത്രൈണാനുഭവങ്ങളുടെ പരിചരണമാണ് പൊതുവെ അവയുടെ കാതല്‍.



'റസിഡൻ്റ് എഡിറ്ററി'ലെ ആക്ഷേപഹാസ്യം

 വെങ്കടേശ അയ്യങ്കാർ എന്ന മാധ്യമറിപ്പോർട്ടർക്ക് ഉണ്ടാകുന്ന സ്ഥാനമോഹമാണോ യഥാർത്ഥത്തിൽ ഈ കഥയിൽ ഉള്ളടങ്ങിയ ആക്ഷേപഹാസ്യം?

 മാധ്യമപ്രവർത്തനരംഗത്തുണ്ടാകുന്ന അധാർമ്മിക പ്രവണതകളാണ് വി.കെ.എൻ ഈ കഥയിൽ വിമർശന വിധേയമാക്കുന്നത്. അക്കൂട്ടത്തിൽ വെങ്കടേശ അയ്യങ്കാരുടെ സ്ഥാനമോഹവും ഉൾപ്പെടും. പക്ഷേ കഥയിലെ പ്രധാന ആക്ഷേപഹാസ്യം അതല്ല. വെങ്കടേശ അയ്യങ്കാർ പുണ്യതീർത്ഥ സ്വാമികളുടെ പത്രത്തിലെ  ഒരു ഇടത്തരം റിപ്പോർട്ടറാണ്. (ഇടത്തരം എന്ന പ്രയോഗം ശ്രദ്ധിക്കുക) അയാൾക്ക് ചീഫ് റിപ്പോർട്ടർ ആകണം. എന്നാൽ ഉടമ അയാൾക്കു വാഗ്ദാനം ചെയ്യുന്നത് റസിഡൻ്റ് എഡിറ്റർ സ്ഥാനമാണ്.

എന്താണ് റസിഡൻ്റ് എഡിറ്റർ ?

അനേകം എഡിഷനുകളുള്ള ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ ആസ്ഥാനത്തല്ലാതെ, ഏതെങ്കിലും എഡിഷനിൽ നൽകുന്ന എഡിറ്ററുടെ  ഫുൾ ചാർജാണ് റസിഡൻ്റ് എഡിറ്റർ. അവിടെ അയാൾക്കു കീഴിലാണ് എല്ലാ റിപ്പോർട്ടർമാരും. ഇവിടെ ചീഫ് റിപ്പോർട്ടർ ആകാനേ വെങ്കടേശ അയ്യങ്കാർ മോഹിച്ചിട്ടുള്ളൂ. അയാളുടെ ആഗ്രഹത്തിനും അപ്പുറത്തുള്ള സ്ഥാനമാണ് ഉടമ അയാൾക്കു വാഗ്ദാനം ചെയ്യുന്നത്. എന്തുകൊണ്ട്? ഇവിടെയാണ് യഥാർത്ഥ ആക്ഷേപഹാസ്യം.

ഒരു മാധ്യമപ്രവർത്തകനുണ്ടാകേണ്ട യോഗ്യത എന്താണ്?

സാമൂഹിക പ്രതിബദ്ധത ?

ഭാഷാസ്വാധീനം?

നിരീക്ഷണ പാടവം?

നീതിബോധം?

സത്യസന്ധത ?

സാമൂഹിക പ്രവണതകളെ വിശകലനം ചെയ്യാനുള്ള കഴിവ്?

ജനപക്ഷ രാഷ്ട്രീയം?

.........

 ഇതൊന്നുമല്ല. പൂണ്യതീർത്ഥസ്വാമികൾ പറയുന്നത് അയാൾ പ്രത്യുൽപന്നമതിയും കൊതിയനും ആണെന്നാണ്. അതുകൊണ്ട് വെങ്കിടേശ അയ്യങ്കാർക്ക് ആജീവനാന്ത പ്രമോഷൻ നൽകുന്നു.

ഇനി എന്താണ് ഈ റിപ്പോർട്ടർ കാണിച്ച പ്രത്യുൽപന്ന മതിത്വം?

തനിക്കു നേരെ കുരച്ചു ചാടിയ കൂറ്റൻ അൾസേഷൻ പട്ടിയെ ഉടുമുണ്ട് കൊണ്ട് അഴിച്ച്  നേരിടുന്നു.

പട്ടി വെങ്കടേശൻ്റെ വസ്ത്രം ഇഞ്ചിഞ്ചായി കടിച്ചു കീറുമ്പോഴുള്ള പ്രകടമായ ഹാസ്യത്തിനപ്പുറം തത്ക്കാല രക്ഷയ്ക്കാണ് വെങ്കിടേശൻ അങ്ങനെ ചെയ്യുന്നതെങ്കിൽ പോലും , തനിക്കു നേരെ വരുന്ന അക്രമണത്തെ ഉടുമുണ്ടഴിച്ചും നേരിടാൻ തയ്യാറുള്ള ലജ്ജയില്ലായ്മ ഒരു മാധ്യമപ്രവർത്തകൻ്റെ പ്രത്യുത്പന്ന മതിത്വവും യോഗ്യതയുമായി മാറുന്നു എന്നതാണ് ഇവിടുത്തെ യഥാർത്ഥ ഹാസ്യം.

ഉടുമുണ്ടില്ലാതെ ഉടമയുടെ   മുന്നിൽ പ്രത്യക്ഷപ്പെടാൻ നാണക്കേട് തോന്നാത്ത, സ്ഥാനലബ്ധിക്കായി ഏതു അപകടത്തെയും നേരിടാൻ തയ്യാറാവുന്ന മാധ്യമപ്രവർത്തകനെ കൊതിയൻ എന്ന വിശേഷണവും യോഗ്യതയും നൽകുന്ന പത്ര ഉടമകൾക്കു നേരെയാണ് യഥാർത്ഥ വിമർശനം.ചുരുക്കത്തിൽ നമ്മുടെ ഫോക്കസ് വെങ്കിടേശ അയ്യങ്കാറിൽ നിന്നു പോകരുത്; അത് പുണ്യതീർത്ഥ സ്വാമികളിലേക്കു കൂടി ചെന്നെത്തണം എന്നു സാരം.



റസിഡന്റ് എഡിറ്റർ -പഠനക്കുറിപ്പുകൾ

 

10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ റസിഡന്റ് എഡിറ്റർ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

Suresh Areekode , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി---

Asha V T, HST Malayalam,GHSS,Anchal East ,Kollam


നോട്സ് - HSS LIVE.GURU Blog

 


നോട്സ് - സുമേഷ് കെ എം

Sumesh K M , HST Malayalam ,RGMHSS Mokeri, Kannur

മാതൃഭാഷ നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി - പഠനക്കുറിപ്പുകൾ

 

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ മാതൃഭാഷ നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam

നോട്സ്


നോട്സ് - HSS LIVE.GURU Blog

 

നമ്മെ വിഴുങ്ങുന്ന മൌനം – പ്രകാശ് രാജ് -കുറിപ്പ്


 


സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ - പഠനക്കുറിപ്പുകൾ

 10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - ആശ വി ടി

Asha V T, HST Malayalam,GHSS,Anchal East ,Kollam


നോട്സ് - അരുൺകുമാർ പി

P Arun Kumar, HST Malayalam,SKMJHSS Kalpetta,Wayanad


നോട്സ് - HSS LIVE.GURU Blog

 

 

Thursday, September 25, 2025

കഥകളതിമോഹനം പഠനക്കുറിപ്പുകൾ

ഒരിടവേളയ്ക്കു ശേഷം പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനക്കുറിപ്പുകൾ ഇന്ന് മുതൽ പോസ്റ്റ് ചെയ്തു തുടങ്ങുകയാണ്. ഈ പഠനക്കുറിപ്പുകൾ തയ്യാറാക്കിയ പ്രഗത്ഭരായ അധ്യാപകസുഹൃത്തുക്കൾക്ക് നന്ദി, നമോവാകം.....


10 ാo ക്ലാസ്സ് കേരള പാഠാവലിയിലെ കഥകളതിമോഹനം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - സുരേഷ് അരീക്കോട്   

SURESH AREEKODE , HST Malayalam ,GVHSS KIZHUPARAMBA, MALAPPURAM


 


നോട്സ് - ആശ വി ടി---

Asha V T, HST Malayalam,GHSS,Anchal East ,Kollam


നോട്സ് - അരുൺകുമാർ പി

P Arun Kumar HST Malayalam,SKMJHSS Kalpetta,Wayanad


നോട്സ്