Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, November 12, 2025

SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ  SSLC Module 2026 


SMILE കേരള പാഠാവലി




SMILE അടിസ്ഥാന പാഠാവലി


                                                

Thursday, November 6, 2025

പ്രയാണം പഠനക്കുറിപ്പുകൾ

  

10ാം ക്ലാസ്സ് കേരള പാഠാവലിയിലെ  പ്രയാണം എന്ന പാഠത്തിന്റെ പഠനക്കുറിപ്പുകൾ

തയ്യാറാക്കിയത്...


നോട്സ് - HSS LIVE.GURU Blog 

Wednesday, November 5, 2025

മണ്ണും മനുഷ്യനും വായന

 

10ാം  ക്ലാസ്സ് കേരള പാഠാവലിയിലെ മണ്ണും മനുഷ്യനും  എന്ന ടി പത്മനാഭന്റെ കഥയുടെ വായന - സമഗ്ര പോഡ്കാസ്റ്റ്


വായന : ബന്ന ചേന്ദമംഗലൂർ





Tuesday, November 4, 2025

തേൻ വായന

   10ാം  ക്ലാസ്സ് കേരള പാഠാവലിയിലെ  തേൻ എന്ന സിനിമയുടെ ആസ്വാദനക്കുറിപ്പിന്റെ വായന - സമഗ്ര പോഡ്കാസ്റ്റ്


വായന : ബന്ന ചേന്ദമംഗലൂർ


വായന : സുഷമ മോഹൻ




അന്നന്നത്തെ മോക്ഷം വായന

  10ാം  ക്ലാസ്സ് കേരള പാഠാവലിയിലെ പി എൻ ഗോപീകൃഷ്ണന്റെ അന്നന്നത്തെ മോക്ഷം എന്ന കവിതയുടെ വായന - സമഗ്ര പോഡ്കാസ്റ്റ്

വായന : ബന്ന ചേന്ദമംഗലൂർ



റസിഡന്റ് എഡിറ്റർ വായന

 

10ാം  ക്ലാസ്സ് കേരള പാഠാവലിയിലെ റസിഡന്റ് എഡിറ്റർ എന്ന വി കെ എൻ കഥയുടെ വായന - സമഗ്ര പോഡ്കാസ്റ്റ്

വായന : ബന്ന ചേന്ദമംഗലൂർ




സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ ആലാപനം

 

10ാം  ക്ലാസ്സ് കേരള പാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന നളചരിതം ആട്ടക്കഥയിലെ ഭാഗത്തിന്റെ ആലാപനം - സമഗ്ര പോഡ്കാസ്റ്റ്


ആലാപനം - അത്തിപ്പറ്റ രവി

ആലാപനം - നെടുമ്പള്ളി രാം മോഹൻ      

                                           

കഥകളതിമോഹനം ആലാപനം

 

10ാം  ക്ലാസ്സ് കേരള പാഠാവലിയിലെ കഥകളതിമോഹനം എന്ന പാഠഭാഗത്തിന്റെ ആലാപനം - സമഗ്ര പോഡ്കാസ്റ്റ്


ആലാപനം - മനോജ് പുളിമാത്ത്


ആലാപനം - പ്രശാന്ത് കൃഷ്ണൻ എ എസ്




SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...