Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, May 26, 2017

പുസ്തക പരിചയം - കുട്ടികളുടെ കാളിദാസന്‍


കുട്ടികളുടെ കാളിദാസന്‍ എന്ന പ്രൊഫ. എം ആര്‍ രാഘവവാരിയരുടെ ഈ പുസ്തകത്തില്‍ കാളിദാസനെക്കുറിച്ച് സാമാന്യമായ ഒരു പരിചയപ്പെടുത്തലും കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാനശാകുന്തളം,രഘുവംശം, കുമാരസംഭവം,മേഘസന്ദേശം,വിക്രമോര്‍വ്വശീയം,മാളവികാഗ്നിമിത്രം എന്നീ കൃതികളുടെ രത്നച്ചുരുക്കവും കുട്ടികള്‍ക്ക് ആസ്വാദ്യമായ ശെലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.പത്താം ക്ലാസ്സിലെ കേരള പാഠാവലിയിലെ കാളിദാസന്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട അധികവായനയ്ക്കായി കുട്ടികള്‍ക്ക് നല്‍കാവുന്ന നല്ലൊരു പുസ്തകമാണിത്.
മാതൃഭൂമി പ്രസിദ്ധീകരണം. വില രൂപ 130




1 comment:

  1. Sir,
    Happened to visit this blog accidentally. Hats off to this venture. I have added the link of this blog to English Blog (www.english4keralasyllabus.blogspot.com).

    Wish that all Malayalam teachers use this blog and contribute to it

    Rajeev Joseph
    Admin
    English Blog

    ReplyDelete

തേൻ വായന

      10ാം    ക്ലാസ്സ് കേരള പാഠാവലിയിലെ   തേൻ എന്ന സിനിമയുടെ ആസ്വാദനക്കുറിപ്പിന്റെ  വായന - സമഗ്ര പോഡ്കാസ്റ്റ് വായന : ബന്ന ചേന്ദമംഗലൂർ