Sunday, June 30, 2019
Saturday, June 29, 2019
അഭിജ്ഞാന ശാകുന്തളം പരിഭാഷകൾ
മലയാളഭാഷയിലെ ആദ്യ നാടകവിവര്‍ത്തനം കേരളവര്‍മ്മയുടെ 'അഭിജ്ഞാനശാകുന്തളം' ആയിരുന്നു.അഭിജ്ഞാനശാകുന്തളത്തിന് കേരളവര്‍മ്മതന്നെ തയ്യാറാക്കിയ രണ്ടാമത് വിവര്‍ത്തനമാണ് മണിപ്രവാള ശാകുന്തളം.അഭിജ്ഞാനശാകുന്തളത്തിന് എ ആർ രാജരാജവർമ്മ തയ്യാറാക്കിയ വിവർത്തനമാണ് മലയാള ശാകുന്തളം.ശാകുന്തളത്തിന്റെ മുപ്പതിലേറെ പരിഭാഷകൾ മലയാളത്തിൽ തന്നെ വന്നിട്ടുണ്ട്. അവയിൽ ചിലത് , (പാഠഭാഗം മാത്രം) പരിചയപ്പെടുന്നത് താരതമ്യാത്മക പഠനത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്നു.
മണിപ്രവാള ശാകുന്തളം
PDF DOWNLOAD
വള്ളത്തോളിന്റെ ശാകുന്തളം പരിഭാഷ
PDF DOWNLOAD
തിരുനല്ലൂർ കരുണാകരന്റെ ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷ
PDF DOWNLOAD
മണിപ്രവാള ശാകുന്തളം
PDF DOWNLOAD
വള്ളത്തോളിന്റെ ശാകുന്തളം പരിഭാഷ
PDF DOWNLOAD
തിരുനല്ലൂർ കരുണാകരന്റെ ദ്രാവിഡവൃത്തത്തിലുള്ള പരിഭാഷ
PDF DOWNLOAD
നഷ്ടവസന്തങ്ങള്‍ എ.ആര്‍.രാജരാജ വര്‍മ്മ
എ ആര്‍ രാജരാജ വര്‍മ്മയെക്കുറിച്ചുള്ള നഷ്ടവസന്തങ്ങള്‍ എന്ന ഡോക്യുമെന്ററി.ഋതുയോഗം പാഠഭാഗത്തിൽ കൊടുത്തിട്ടുള്ള QR Code Video
Friday, June 21, 2019
Subscribe to:
Comments (Atom)
SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്
കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന് തയ്യാറാക്കിയ SSLC Module 2026 SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി ...
-
വൈലോപ്പിളളി ശ്രീധരമേനോൻ കാച്ചിക്കുറുക്കിയ കവിതകളിലൂടെ മലയാളിയുടെ മനസ്സിൽ കടന്നു കൂടിയ കവി. കാർഷിക വൃത്തിയെ കരളിൽ തുടിക്കുന്ന അഭിമാനമായി കണ...
-
തയ്യാറാക്കിയത് : മലയാള വിഭാഗം, സീതി സാഹിബ് എച്ച്.എച്ച്.എസ്.എസ്. തളിപ്പറമ്പ് PDF DOWNLOAD


